സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം (ലൈഫ്) മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍ *സമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം (ലൈഫ്) അവലോകനയോഗം ചേര്‍ന്നു