ശബരിമല തീര്‍ത്ഥാടനം: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കും * റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി