ഭൂമി കൈയ്യേറ്റം തടയാന്‍ സാധിച്ചു, കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം വ്യാപകമായി നടന്നിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം തടയുന്നതിനും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൈയ്യേറിയവ തിരികെ പിടിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ഭൂമി