Loading

Day: February 9, 2018

2 posts

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും മതിയാകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍യോഗത്തിന് ശേഷം ദുരിതബാധിതരുടെ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതം അനുഭവിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും

ഭാവികേരളത്തിന്‍റെ ഭദ്രത വിദ്യാസമ്പന്നരുടെ കൈകളില്‍: റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍

ഭാവികേരളത്തിന്‍റെ ഭദ്രത വിദ്യാസമ്പന്നരുടെ കൈകളില്‍: റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍

ശാസ്ത്രവും ഗവേഷണവും വളര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ലോകം ചെറുതാവുകയും യുവസമൂഹം വലുതാവുകയും ചെയ്യുകയാണെന്ന് റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. ഭാവികേരളത്തിന്റെ ഭദ്രത വിദ്യാസമ്പന്നരുടെ കൈകളിലാണ്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ പ്രാപ്തരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തലാണെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ടൗണ്‍ഹാളില്‍ ജില്ലാപഞ്ചായത്ത് സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ