Loading

Day: February 19, 2018

2 posts

ഇ-ഓഫീസ് പദ്ധതി ഉദ്ഘാടനം ചെയ്തു

ഇ-ഓഫീസ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങള്‍ക്ക് സേവനം യഥാസമയം കൂടുതല്‍ സുതാര്യമായി ലഭ്യമാക്കാന്‍ ജില്ലാ ആസ്ഥാനത്ത് നടപ്പാക്കിയ ഇ ഓഫീസ് പദ്ധതി  താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് വ്യാപിപ്പിച്ചു.  പദ്ധതിയുടെ താലൂക്ക് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലും വില്ലേജ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജിലുമാണ് നടപ്പാക്കിയത്.

ഒരു വര്‍ഷം രണ്ട് പട്ടയമേളകള്‍ വീതം നടത്തും : മന്ത്രി ഇ ചന്ദ്രശേഖരന്‍

ഒരു വര്‍ഷം രണ്ട് പട്ടയമേളകള്‍ വീതം നടത്തും : മന്ത്രി ഇ ചന്ദ്രശേഖരന്‍

* മന്ത്രിസഭയുടെ രണ്ടാം  വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂമി പതിവ് ഓഫീസ് തലത്തിലും പട്ടയമേള ജില്ലയില്‍ ദശാബ്ദങ്ങളായി കൈവശഭൂമിക്ക് പട്ടയം കാത്തിരിക്കു കര്‍ഷകരക്ക് പട്ടയം നല്‍കുതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുതിന്റെ ഭാഗമായി ആറുമാസം ഇടവിട്ട് പട്ടയവിതരണമേളകള്‍ നടത്തുമെ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ രാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആറ്