റവന്യൂ വകുപ്പ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയ ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ Ø സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 54859 പട്ടയങ്ങള്‍ വിതരണം ചെയ്തു 8000 ത്തോളം പട്ടയങ്ങള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. Ø ലാന്റ് ട്രൈബ്യൂണലുകളിലെ കേസുകള്‍ തീര്‍പ്പാക്കുവാന്‍ ഊര്‍ജ്ജിതവും വിവിധങ്ങളുമായ നടപടികള്‍ സ്വീകരിച്ചു. Ø നിലവിലുണ്ടായിരുന്ന ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് പുറമെ