Ø        നികുതി നിര്‍ണ്ണയം നടത്താത്ത കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ഓരോ ജില്ലയ്ക്കും ടാര്‍ജറ്റ് നിശ്ചയിച്ചു.

Ø        ആഢംബര നികുതി സ്ലാബ് അടിസ്ഥാനത്തില്‍ പുതുക്കി നിര്‍ണ്ണയിക്കാന്‍ നിയമ ഭേദഗതി തയ്യാറാക്കി നിയമ വകുപ്പിന്‍റെ പരിഗണനയ്ക്ക് നല്‍കി.

Ø        അപ്പാര്‍ട്ട്മെന്‍റ /ഫ്ളാറ്റുകളുടെ കെട്ടിട നികുതി  നിര്‍ണ്ണയത്തിന് മാനദണ്ഡംനിശ്ചയിച്ചു. ഓരോ കെട്ടിട ഭാഗവും ഉടമസ്ഥാവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക കെട്ടിടമായി പരിഗണിച്ച് നികുതി നിര്‍ണ്ണയിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവന്നു.