പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചുനിര്‍മ്മിച്ച