ജില്ലാതല പട്ടയവിതരണ മേള ഡിസംബര്‍ 17ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. 3876 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്യുക. ഇതില്‍ 3673 പേര്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാണ് നല്‍കുന്നത്. പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അധ്യക്ഷത