Loading

Day: December 17, 2018

2 posts

ദുരന്തങ്ങളില്‍ നാശനഷ്ടമുണ്ടാകാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം ലക്ഷ്യം-റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍

ദുരന്തങ്ങളില്‍ നാശനഷ്ടമുണ്ടാകാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം ലക്ഷ്യം-റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍

പ്രളയാനന്തരം പുതിയകേരളത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്തൊക്കെ പറ്റില്ല എന്ന കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ ധാരണയുണ്ടെന്ന്  റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരന്തങ്ങള്‍ അതിജീവിക്കാനുള്ള തരത്തില്‍ പുനര്‍നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലകളില്‍ ഭവന നിര്‍മാണത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നത്് സംബന്ധിച്ച് 

മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്  ഉദ്ഘാടനം ചെയ്തു മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ  എല്ലാവിധ സൗകര്യങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍