ജില്ലയില്‍ ഇന്ന് (ജനുവരി അഞ്ച്) നടക്കുന്ന പട്ടയമേള റവന്യൂ- ഭവനനിര്‍മാണ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക- പാര്‍ലമെന്‍റികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന മേളയില്‍ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍