Loading

Author: Minister Revenue

109 posts

മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍  സംസ്ഥാനത്തിന്റെ ആദരം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശസ്തിപത്രം മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, സഹകരണ-ടൂറിസം

കണ്ണപ്പന്‍കുണ്ടും ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു

കണ്ണപ്പന്‍കുണ്ടും ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു

കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടിയ മേഖലകളും ക്യാമ്പുകളും മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കണ്ണപ്പന്‍ കുണ്ടിലെ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5ന് ഉന്നതതലയോഗം ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍

ദുരിതാശ്വാസം : 113 കോടി അനുവദിച്ചു

ദുരിതാശ്വാസം : 113 കോടി അനുവദിച്ചു

* സേനയുടെ രണ്ട് സംഘത്തെക്കൂടി വിളിച്ചു സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.  സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള ഈ തുക അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയതായും മന്ത്രി വ്യക്തമാക്കി.  അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍

പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറുന്നു: മന്ത്രി ഇ.ചന്ദ്രശേഖരന്‍

പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറുന്നു: മന്ത്രി ഇ.ചന്ദ്രശേഖരന്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചുനിര്‍മ്മിച്ച

ഇരിങ്ങലക്കുട റവന്യൂ ഡിവിഷന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കുന്നു

ഇരിങ്ങലക്കുട റവന്യൂ ഡിവിഷന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കുന്നു

റവന്യൂ വകുപ്പ്

റവന്യൂ വകുപ്പ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയ ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ Ø        സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ  54859 പട്ടയങ്ങള്‍  വിതരണം ചെയ്തു 8000 ത്തോളം പട്ടയങ്ങള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. Ø        ലാന്‍റ് ട്രൈബ്യൂണലുകളിലെ കേസുകള്‍ തീര്‍പ്പാക്കുവാന്‍ ഊര്‍ജ്ജിതവും വിവിധങ്ങളുമായ നടപടികള്‍ സ്വീകരിച്ചു. Ø        നിലവിലുണ്ടായിരുന്ന ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് പുറമെ

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. Ø        അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍  ക്രിയാത്മക നടപടികള്‍ക്ക്  വ്യവസ്ഥ ചെയ്തു. Ø        നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളില്‍  ഭേദഗതി വരുത്തി ഡേറ്റാ ബാങ്ക്  സംബന്ധിച്ച  ആക്ഷേപങ്ങള്‍  പരിശോധിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി  വരുത്തി. അപേക്ഷ സമര്‍പ്പിക്കുന്നതിന് 6 മാസത്തെ

ഒറ്റത്തവണ കെട്ടിട നികുതി പരിഷ്കരണം

ഒറ്റത്തവണ കെട്ടിട നികുതി പരിഷ്കരണം

Ø        നികുതി നിര്‍ണ്ണയം നടത്താത്ത കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ഓരോ ജില്ലയ്ക്കും ടാര്‍ജറ്റ് നിശ്ചയിച്ചു. Ø        ആഢംബര നികുതി സ്ലാബ് അടിസ്ഥാനത്തില്‍ പുതുക്കി നിര്‍ണ്ണയിക്കാന്‍ നിയമ ഭേദഗതി തയ്യാറാക്കി നിയമ വകുപ്പിന്‍റെ പരിഗണനയ്ക്ക് നല്‍കി. Ø        അപ്പാര്‍ട്ട്മെന്‍റ /ഫ്ളാറ്റുകളുടെ കെട്ടിട നികുതി  നിര്‍ണ്ണയത്തിന് മാനദണ്ഡംനിശ്ചയിച്ചു. ഓരോ കെട്ടിട ഭാഗവും ഉടമസ്ഥാവകാശത്തിന്‍റെ

വകുപ്പിൽ ആധുനികവല്‍കരണം

വകുപ്പിൽ ആധുനികവല്‍കരണം

ആധുനികവല്‍കരണം - വേഗത കൂടി Ø        വകുപ്പിനെ വിവര സാങ്കേതിക - വിനിമയ വിദ്യയുടെ സഹായത്തോടെ ആധുനികവല്‍കരിച്ചു. ആറു മാസത്തിനുളളില്‍ പൂര്‍ണ്ണതയിലേക്ക്. Ø        ഇ-ഗവേണന്‍സ് വ്യാപകമാക്കി. ഇ-ഓഫീസ് ശക്തിപ്പെടുത്തി. Ø        സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് എല്ലാ വില്ലേജുകളിലേക്കും വ്യപിപ്പിക്കുന്നു. Ø        മൂന്നു ജില്ലകളില്‍ പരിശോധനാടിസ്ഥാനത്തില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പാക്കി. സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടത്തുന്നതാണ്. Ø