Loading

Category: In News

46 posts

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ

വില്ലേജ് ഓഫീസുകളില്‍ പണമിടപാടിന് ഇ-പോസ് മെഷീന്‍ – ആധുനിക  സംവിധാനങ്ങളുടെ   പ്രയോജനം ജനങ്ങള്‍ക്ക് പൂര്‍ണമായും ലഭ്യമാക്കണം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

വില്ലേജ് ഓഫീസുകളില്‍ പണമിടപാടിന് ഇ-പോസ് മെഷീന്‍ – ആധുനിക  സംവിധാനങ്ങളുടെ   പ്രയോജനം ജനങ്ങള്‍ക്ക് പൂര്‍ണമായും ലഭ്യമാക്കണം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ആധുനിക സംവിധാനങ്ങളുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍  ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി    ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വില്ലേജ് ഓഫീസുകളിലെ  കറന്‍സി രഹിത സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇ-പോസ് മെഷീന്‍

മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു –  ഭവന വായ്പ തീര്‍പ്പാക്കല്‍ അദാലത്ത്:  31 പേര്‍ക്ക് 2.49 കോടിയുടെ  ഇളവ് 

മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു –  ഭവന വായ്പ തീര്‍പ്പാക്കല്‍ അദാലത്ത്:  31 പേര്‍ക്ക് 2.49 കോടിയുടെ  ഇളവ് 

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സംഘടിപ്പിച്ച വായ്പ തീര്‍പ്പാക്കല്‍ അദാലത്തില്‍ കോട്ടയം ജില്ലയില്‍ 31 പേര്‍ക്കായി 2,49,55,423 രൂപയുടെ ഇളവ് അനുവദിച്ചു. ഇത്രയും ഇടപാടുകാരില്‍നിന്ന് ആകെ ലഭിക്കേണ്ടിയിരുന്നത് 3,06,76,954 രൂപയാണ്. 43 വായ്പാ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.

പ്രളയാനന്തര സഹായം അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുത്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയാനന്തര സഹായം അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുത്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയാനന്തര സഹായത്തിനായി ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു വകുപ്പിന്റെ ജില്ലയിലെ  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അപേക്ഷ സമര്‍പ്പിച്ചവരില്‍ അനര്‍ഹര്‍ ഏറെയുണ്ട്. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സഹായം ഇത്തരക്കാര്‍ നേടിയെടുക്കുന്നതിനെതിരെ ജാഗ്രത

ഭവന നിർമ്മാണ ബോർഡിന്റെ പ്രതാപം വീണ്ടെടുക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ.

ഭവന നിർമ്മാണ ബോർഡിന്റെ പ്രതാപം വീണ്ടെടുക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ.

മൂവാറ്റുപുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ബോർഡിന്റെ ജില്ലാ തല ഭവന നിർമ്മാണ വായ്പാ കുടിശ്ശിക അദാലത്ത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ഭവന നിർമ്മാണ ബോർഡ് ഭീമമായ കടക്കെണിയിലാണ്. വായ്പയെടുത്തവർ തിരിച്ചടക്കാത്തതാണ്

വില്ലേജോഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാകണം: മന്ത്രി ഇ. ചന്ദ്രശേഖരൻ

വില്ലേജോഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാകണം: മന്ത്രി ഇ. ചന്ദ്രശേഖരൻ

മൂവാറ്റുപുഴ: വില്ലേജോഫീസുകൾ ജന സൗഹൃദ കേന്ദ്രങ്ങളാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. നിർമ്മാണം പൂർത്തിയാക്കിയ മുളവൂർ സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജോഫീസുകളെയാണ്. അതു കൊണ്ട് തന്നെ മാന്യമായ പെരുമാറ്റവും പ്രശ്ന പരിഹാരവുമുണ്ടാകണം. ജീവനക്കാരുടെ സമീപനമാണ് സർക്കാരിന്റെ

സര്‍ക്കാര്‍ ഇതേവരെ നല്‍കിയത് 102681 പട്ടയങ്ങള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ ഇതേവരെ നല്‍കിയത് 102681 പട്ടയങ്ങള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ ഇതേവരെ നല്‍കിയത് 102681 പട്ടയങ്ങള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 102681പട്ടയങ്ങളാണ് നല്‍കിയതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത് തൃശൂരിലാണ്. 20,354 പട്ടയങ്ങള്‍ നല്‍കിയ ഇടുക്കിക്ക് രണ്ടാം സ്ഥാനമാണ് . കഴിഞ്ഞ ഗവണ്‍മെന്റ് അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് നല്‍കിയത് 1,29,672

കട്ടപ്പനയില്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ 22ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

കട്ടപ്പനയില്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ 22ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

വനിതാ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യമൊരുക്കിയുള്ള വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കട്ടപ്പനയില്‍ പബ്ലിക് ഹൗസിംഗ് സ്‌കീമില്‍ പണികഴിപ്പിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 22ന് രാവിലെ 10 മണിക്ക് റവന്യു, ഭവന

പട്ടയമേള 22ന്: കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

പട്ടയമേള 22ന്: കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

പട്ടയമേള ജനുവരി 22ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  വൈദ്യുതി മന്ത്രി എം.എം മണി  അധ്യക്ഷനായിരിക്കും. പട്ടയമേളയുടെ ഒരുക്കങ്ങള്‍ക്കായി ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചെയര്‍പേഴ്‌സണായും ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ച്

ചൊക്ലി വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു

ചൊക്ലി വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചൊക്ലി വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ചൊക്ലി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ലൈഫ് ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. ചൊക്ലി പഞ്ചായത്തിലെ