Loading

Category: In News

40 posts

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഭവനം

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഭവനം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ഇതിനായിട്ടാണ് കലവറ ആരംഭിച്ചിട്ടുള്ളതെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ നീണ്ടൂരില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രമായ കലവറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആധുനിക സാങ്കേതിക

നവംബര്‍ അവസാനത്തോടെ അപേക്ഷിച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും

നവംബര്‍ അവസാനത്തോടെ അപേക്ഷിച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും

ആലപ്പുഴ: ജില്ലയില്‍ പട്ടയത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നവംബര്‍ അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമിയും കൈവശഭൂമിക്ക് പട്ടയവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികള്‍

നവകേരളത്തിന് പുതിയ ഭവന സാക്ഷരത

നവകേരളത്തിന് പുതിയ ഭവന സാക്ഷരത

നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയം ആസ്പദമാക്കി ഇന്ന് നടന്ന സെമിനാറിൽ പങ്കുവെച്ച ചില ചിന്തകൾ "തകര്‍ന്നതെല്ലാം അതേപടി പുനര്‍ നിര്‍മ്മിക്കലല്ല നവകേരളസൃഷ്ടി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ ഇടത്തു നിന്നാണ് ഈ ചര്‍ച്ച ആരംഭിക്കേണ്ടത്. വിഖ്യാതമായ ഓരോ ലോക സംസ്കാരവും അതിന്‍റെ നിര്‍മ്മാണ വൈഭവങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്ത

പ്രളയ ദുരന്തനിധി സമാഹരണം; കാഞ്ഞങ്ങാട് സഹായ പ്രവാഹം

പ്രളയ ദുരന്തനിധി സമാഹരണം; കാഞ്ഞങ്ങാട് സഹായ പ്രവാഹം

പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായുള്ള നിധി സമാഹരണം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ ആരംഭിച്ചു.കെ.കുഞ്ഞിരാമന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.എം.രാജഗോപാലന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ വിവി രമേശന്‍, പ്രൊഫ: കെ.പി.ജയരാജന്‍, സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണഭട്ട്, ജില്ലാ കളക്ടര്‍

മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍  സംസ്ഥാനത്തിന്റെ ആദരം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശസ്തിപത്രം മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, സഹകരണ-ടൂറിസം

കണ്ണപ്പന്‍കുണ്ടും ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു

കണ്ണപ്പന്‍കുണ്ടും ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു

കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടിയ മേഖലകളും ക്യാമ്പുകളും മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കണ്ണപ്പന്‍ കുണ്ടിലെ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5ന് ഉന്നതതലയോഗം ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍

കുന്നംകുളം താലൂക്ക് യാഥാര്‍ത്ഥ്യമായി :ഉദ്ഘാടനം 31 ന്

കുന്നംകുളം താലൂക്ക് യാഥാര്‍ത്ഥ്യമായി :ഉദ്ഘാടനം 31 ന്

ജില്ലയില്‍ കുന്നംകുളം ആസ്ഥാനമായി രൂപീകരിക്കുന്ന  താലൂക്കിന്റെയും ഇ-ഗവേണന്‍സ് ഓഫീസിന്റെയും ഉദ്ഘാടനം മാര്‍ച്ച് 31 വൈകീട്ട്  3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന  ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി ഏ സി

ജല ദുരുപയോഗം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം വരള്‍ച്ച സ്ഥിതിഗതികള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു

ജല ദുരുപയോഗം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം വരള്‍ച്ച സ്ഥിതിഗതികള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെ കാലാവസ്ഥാ മുറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് എന്നിവര്‍ ജില്ലാകലക്ടറുമായും ജലവിഭവ വകുപ്പുദ്യോഗസ്ഥരുമായും ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വീഡിയോ കോഫറന്‍സിലൂടെയാണ് മന്ത്രിമാര്‍ അവലോകനം നടത്തിയത്. കുടിവെള്ള

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും നല്‍കും – മന്ത്രി ഇ ചന്ദ്രശേഖരന്‍

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും നല്‍കും – മന്ത്രി ഇ ചന്ദ്രശേഖരന്‍

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്‍റെ  ലക്ഷ്യമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഒരു മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പട്ടയവിതരണം നടത്താനാണ്