Loading

Category: In News

40 posts

സാക്ഷരതാമിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് തുടക്കമായി

സാക്ഷരതാമിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് തുടക്കമായി

തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അഛി ഹിന്ദി', കോഴ്‌സുകള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരന്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

ജില്ലയില്‍ 772 പേര്‍ക്ക് കൂടി പട്ടയം നല്‍കി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം

25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍

പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

* കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ചെങ്ങറ പുനരധിവാസ പദ്ധതിയില്‍ പെരിയ കെ.ആര്‍ നാരായണന്‍ സൊസൈറ്റയില്‍ നിര്‍മ്മിച്ച രണ്ടാംഘട്ട വീടുകളുടെ

നടക്കാവ് റെയില്‍വേ മേല്‍പാലം: സ്ഥലമേറ്റെടുപ്പ് ചെലവുകള്‍ക്കായി കിഫ്ബി 33.51 ലക്ഷം അനുവദിച്ചു

നടക്കാവ് റെയില്‍വേ മേല്‍പാലം: സ്ഥലമേറ്റെടുപ്പ് ചെലവുകള്‍ക്കായി കിഫ്ബി 33.51 ലക്ഷം അനുവദിച്ചു

നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനുളള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുളള ചിലവുകള്‍ നേരിടുന്നതിന് റവന്യൂവകുപ്പിന് കിഫ്ബിയില്‍ നിന്ന് 33.51 ലക്ഷം സെപ്ഷ്യല്‍ തഹസില്‍ദാര്‍ക്ക് (ലാന്‍റ് അക്വിസിഷന്‍ ) കൈമാറി. ആര്‍.ബി.ഡി.സി.കെ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍) വഴിയാണ് പണം കൈമാറിയത്. 1.07 ഏക്കര്‍ സ്ഥലമാണ് മേല്‍പ്പാലനിര്‍മാണത്തിന് ആവശ്യമുളളത്.  ഇതില്‍

ഭവനനിര്‍മാണം- പ്രവാസികള്‍ക്കായിപ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

ഭവനനിര്‍മാണം- പ്രവാസികള്‍ക്കായിപ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍

കളളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ചിങ്ങം ഒന്നിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നപ്പോള്‍

കളളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ചിങ്ങം ഒന്നിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നപ്പോള്‍