Loading

Category: Initiatives

22 posts

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാവിലുംപാറ റവന്യു ക്വാര്‍ട്ടേഴ്‌സ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ

പ്രളയാനന്തര സഹായം അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുത്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയാനന്തര സഹായം അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുത്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയാനന്തര സഹായത്തിനായി ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു വകുപ്പിന്റെ ജില്ലയിലെ  പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അപേക്ഷ സമര്‍പ്പിച്ചവരില്‍ അനര്‍ഹര്‍ ഏറെയുണ്ട്. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സഹായം ഇത്തരക്കാര്‍ നേടിയെടുക്കുന്നതിനെതിരെ ജാഗ്രത

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറണം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറണം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

സേവനങ്ങള്‍ തേടി സമീപിക്കുന്ന പൊതുജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ പണമാണ് ശമ്പളമായി സ്വീകരിക്കുന്നതെന്ന ബോധ്യത്തോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും അവരെ സഹോദരങ്ങളായി കാണാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ജീവനക്കാര്‍ അന്യരല്ലെന്നും നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് പെരുമാറാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും മനസിലാക്കി

ഭവന വായ്പ തീര്‍പ്പാക്കാന്‍ അദാലത്ത്; മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും  

ഭവന വായ്പ തീര്‍പ്പാക്കാന്‍ അദാലത്ത്; മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും  

വീടു വയ്ക്കുന്നതിനായി ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും എടുത്തിട്ടുളള വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി ജൂലൈ ഒന്‍പതിന് കോട്ടയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍

ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസർമാർക്കെതിരെ കർശന നടപടി : മന്ത്രി ഇ ചന്ദ്രശേഖരൻ 

ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസർമാർക്കെതിരെ കർശന നടപടി : മന്ത്രി ഇ ചന്ദ്രശേഖരൻ 

സർഫാസി ആക്ടനുസരിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിനുള്ള ഡിമാന്റ് നോട്ടീസ് വരുന്ന കേസുകളിൽ വില്ലേജ് ഓഫീസർമാർ ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന വ്യാപകമായ പരാതി പരിഹരിക്കുമെന്ന ഇങ്ങനെ ക്രമ വിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമ സഭയിൽ ചോദ്യോത്തര വേളയിൽ

കണ്ണമ്പ്രയില്‍ ആധുനിക റൈസ് മില്‍  സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാക്കും

കണ്ണമ്പ്രയില്‍ ആധുനിക റൈസ് മില്‍  സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാക്കും

പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്ന ആധുനിക നെല്ല് സംഭരണ-സംസ്കരണ പ്ലാന്‍റിനായി 15 ഏക്കര്‍ ഭൂമി ലഭ്യമാക്കുന്നതിന് ഭൂപരിഷ്കരണ നിയമ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ തീരുമാന മായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി

അര്‍ഹരായവര്‍ക്കെല്ലാം ഉപാധി രഹിത പട്ടയം നല്‍കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

അര്‍ഹരായവര്‍ക്കെല്ലാം ഉപാധി രഹിത പട്ടയം നല്‍കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ഉപാധി രഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ ഗവണ്‍മെന്റ് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ചെയിന്‍ പ്രദേശത്തെയും ദേവികുളം കുറ്റിയാര്‍ വാലിയിലെയും പട്ടയങ്ങള്‍ ഈ

രണ്ടര വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യൂ മന്ത്രി

രണ്ടര വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യൂ മന്ത്രി

ജില്ലാതല മേളയില്‍ 1448 പട്ടയങ്ങള്‍ വിതരണം ചെയ്തു കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും പുതിയ സര്‍ക്കാര്‍ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങള്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയും ജന്‍മിത്തം ഇല്ലാതാക്കിയും സംസ്ഥാനം നിയമനിര്‍മാണം നടത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയത്തിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അവയില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികളാണ്

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും-മന്ത്രി ഇ.ചന്ദ്രശേഖരന്‍

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും-മന്ത്രി ഇ.ചന്ദ്രശേഖരന്‍

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ വാമനപുരം, കല്ലട നദികളുടെ പുനരുദ്ധാരണ സംരക്ഷണ പദ്ധതിയുടെ തുടക്കം കുറിക്കുന്നതിന്റെ പ്രാരംഭമായി പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും

പ്രളയക്കെടുതി : ജില്ലയില്‍ റവന്യൂ വകുപ്പിന്റേത് മാതൃകാപരമായ ഇടപെടല്‍

പ്രളയക്കെടുതി : ജില്ലയില്‍ റവന്യൂ വകുപ്പിന്റേത് മാതൃകാപരമായ ഇടപെടല്‍

ജില്ലയില്‍ പ്രളയക്കെടുതി മൂലം വലഞ്ഞ ജനങ്ങളുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓഗസ്റ്റ് 16 മുതല്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ റവന്യൂ വകുപ്പ് നടത്തിയത് മാതൃകാപരമായ ഇടപെടലുകള്‍. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. പൊലീസ്, ആര്‍ടിഒ, സപ്ലൈ ഓഫീസ്, ഫയര്‍ ആന്‍ഡ്