Loading

Category: Recent Activities

9 posts

ജല ദുരുപയോഗം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം വരള്‍ച്ച സ്ഥിതിഗതികള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു

ജല ദുരുപയോഗം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം വരള്‍ച്ച സ്ഥിതിഗതികള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെ കാലാവസ്ഥാ മുറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് എന്നിവര്‍ ജില്ലാകലക്ടറുമായും ജലവിഭവ വകുപ്പുദ്യോഗസ്ഥരുമായും ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വീഡിയോ കോഫറന്‍സിലൂടെയാണ് മന്ത്രിമാര്‍ അവലോകനം നടത്തിയത്. കുടിവെള്ള

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും നല്‍കും – മന്ത്രി ഇ ചന്ദ്രശേഖരന്‍

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും നല്‍കും – മന്ത്രി ഇ ചന്ദ്രശേഖരന്‍

നിയമാനുസൃതമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്‍റെ  ലക്ഷ്യമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഒരു മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പട്ടയവിതരണം നടത്താനാണ്

ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ന്യായവിലയ്ക്ക് സാമഗ്രികള്‍ വിതരണം ചെയ്യും: റവന്യു മന്ത്രി

ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ന്യായവിലയ്ക്ക് സാമഗ്രികള്‍ വിതരണം ചെയ്യും: റവന്യു മന്ത്രി

* എടയ്ക്കാട്ടുവയലില്‍ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വിപണനകേന്ദ്രം തുറന്നു സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ കീഴിലുള്ള കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വിപണനകേന്ദ്രമായ കലവറയുടെ ഉദ്ഘാടനം എടക്കാട്ടുവയല്‍ വട്ടപ്പാറയില്‍ റവന്യു - ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഗുണനിലവാരമുള്ള കമ്പി, സിമന്റ് തുടങ്ങിയ കെട്ടിടനിര്‍മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് സാമ്പത്തികമായി പിന്നോക്കം

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു. അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

ജില്ലയില്‍ 772 പേര്‍ക്ക് കൂടി പട്ടയം നല്‍കി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം

കളളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ചിങ്ങം ഒന്നിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നപ്പോള്‍

കളളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ചിങ്ങം ഒന്നിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നപ്പോള്‍