വനിതാ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യമൊരുക്കിയുള്ള വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കട്ടപ്പനയില്‍ പബ്ലിക് ഹൗസിംഗ് സ്‌കീമില്‍ പണികഴിപ്പിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 22ന് രാവിലെ 10 മണിക്ക് റവന്യു, ഭവന