സര്‍ക്കാര്‍ ഇതേവരെ നല്‍കിയത് 102681 പട്ടയങ്ങള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം 102681പട്ടയങ്ങളാണ് നല്‍കിയതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത് തൃശൂരിലാണ്. 20,354 പട്ടയങ്ങള്‍ നല്‍കിയ ഇടുക്കിക്ക് രണ്ടാം സ്ഥാനമാണ് . കഴിഞ്ഞ ഗവണ്‍മെന്റ് അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് നല്‍കിയത് 1,29,672