അര്‍ഹരായവര്‍ക്കെല്ലാം ഉപാധി രഹിത പട്ടയം നല്‍കും: മന്ത്രി ഇ.ചന്ദ്രശേഖരന്
ഉപാധി രഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ ഗവണ്മെന്റ് അര്‍ഹരായ എല്ലാവര്ക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ചെയിന്‍ പ്രദേശത്തെയും ദേവികുളം കുറ്റിയാര്‍ വാലിയിലെയും പട്ടയങ്ങള്‍ ഈ