പട്ടയമേള ജനുവരി 22ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  വൈദ്യുതി മന്ത്രി എം.എം മണി  അധ്യക്ഷനായിരിക്കും. പട്ടയമേളയുടെ ഒരുക്കങ്ങള്‍ക്കായി ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചെയര്‍പേഴ്‌സണായും ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ച്