Loading

Tag: റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍

15 posts

പട്ടയമേള 22ന്: കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

പട്ടയമേള 22ന്: കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

പട്ടയമേള ജനുവരി 22ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  വൈദ്യുതി മന്ത്രി എം.എം മണി  അധ്യക്ഷനായിരിക്കും. പട്ടയമേളയുടെ ഒരുക്കങ്ങള്‍ക്കായി ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചെയര്‍പേഴ്‌സണായും ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ച്

രണ്ടര വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യൂ മന്ത്രി

രണ്ടര വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യൂ മന്ത്രി

ജില്ലാതല മേളയില്‍ 1448 പട്ടയങ്ങള്‍ വിതരണം ചെയ്തു കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും പുതിയ സര്‍ക്കാര്‍ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങള്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയും ജന്‍മിത്തം ഇല്ലാതാക്കിയും സംസ്ഥാനം നിയമനിര്‍മാണം നടത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയത്തിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അവയില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികളാണ്

ചൊക്ലി വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു

ചൊക്ലി വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചൊക്ലി വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ചൊക്ലി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ലൈഫ് ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. ചൊക്ലി പഞ്ചായത്തിലെ

മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്  ഉദ്ഘാടനം ചെയ്തു മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ  എല്ലാവിധ സൗകര്യങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍

ജനസൗഹൃദ ഓഫീസുകള്‍ സര്‍ക്കാറിന്‍റെ ലക്ഷ്യം : മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനസൗഹൃദ ഓഫീസുകള്‍ സര്‍ക്കാറിന്‍റെ ലക്ഷ്യം : മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനസൗഹൃദ സര്‍ക്കാര്‍ ഓഫീസുകളാണ്  ഗവണ്‍മെന്‍്റ് ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍. എറിയാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങളുടേതാണ്. എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനവും ഒരുമിച്ചു മുന്നോട്ടുപോകലാണ് ലക്ഷ്യം. ജീവനക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മാതൃകാപരമായി

2018 ലെ മഹാ പ്രളയത്തെ അടയാളപ്പെടുത്താം: മൊബൈല്‍ ആപ്പ് സൗകര്യവും

2018 ലെ മഹാ പ്രളയത്തെ അടയാളപ്പെടുത്താം: മൊബൈല്‍ ആപ്പ് സൗകര്യവും

ഇക്കഴിഞ്ഞ മഹാപ്രളയത്തിന്‍റെ തോത് വരുംതലമുറയ്ക്കായി കരുതി വെക്കാനും നവംബര്‍ 1ന് കേരളപിറവി ദിനത്തില്‍ പ്രളയജയത്തിന്‍റെ ഉയര്‍ന്ന് തോത് അടയാളപ്പെടുത്തികൊണ്ടാണിത്. തൊണ്ണൂറ്റിനാല് വര്‍ഷം മുന്‍പ് 1924 ലുണ്ടായ മഹാപ്രളയത്തിന്‍റെ ജലനിരപ്പിനെ നാശനഷ്ടങ്ങളെ കൃത്യമായി എല്ലാമിടങ്ങളും രേഖപ്പെടുത്താന്‍ കഴിയാതെ പോയത് ദുരന്തമുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചുവെന്ന കണ്ടെത്തലില്‍ നിന്നാണീ തീരുമാനം. പ്രളയം ബാധിച്ച

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഭവനം

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഭവനം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ഇതിനായിട്ടാണ് കലവറ ആരംഭിച്ചിട്ടുള്ളതെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ നീണ്ടൂരില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രമായ കലവറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആധുനിക സാങ്കേതിക

നവംബര്‍ അവസാനത്തോടെ അപേക്ഷിച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും

നവംബര്‍ അവസാനത്തോടെ അപേക്ഷിച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും

ആലപ്പുഴ: ജില്ലയില്‍ പട്ടയത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നവംബര്‍ അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമിയും കൈവശഭൂമിക്ക് പട്ടയവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികള്‍

നവകേരളത്തിന് പുതിയ ഭവന സാക്ഷരത

നവകേരളത്തിന് പുതിയ ഭവന സാക്ഷരത

നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയം ആസ്പദമാക്കി ഇന്ന് നടന്ന സെമിനാറിൽ പങ്കുവെച്ച ചില ചിന്തകൾ "തകര്‍ന്നതെല്ലാം അതേപടി പുനര്‍ നിര്‍മ്മിക്കലല്ല നവകേരളസൃഷ്ടി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ ഇടത്തു നിന്നാണ് ഈ ചര്‍ച്ച ആരംഭിക്കേണ്ടത്. വിഖ്യാതമായ ഓരോ ലോക സംസ്കാരവും അതിന്‍റെ നിര്‍മ്മാണ വൈഭവങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്ത

പ്രളയക്കെടുതി : ജില്ലയില്‍ റവന്യൂ വകുപ്പിന്റേത് മാതൃകാപരമായ ഇടപെടല്‍

പ്രളയക്കെടുതി : ജില്ലയില്‍ റവന്യൂ വകുപ്പിന്റേത് മാതൃകാപരമായ ഇടപെടല്‍

ജില്ലയില്‍ പ്രളയക്കെടുതി മൂലം വലഞ്ഞ ജനങ്ങളുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓഗസ്റ്റ് 16 മുതല്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ റവന്യൂ വകുപ്പ് നടത്തിയത് മാതൃകാപരമായ ഇടപെടലുകള്‍. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. പൊലീസ്, ആര്‍ടിഒ, സപ്ലൈ ഓഫീസ്, ഫയര്‍ ആന്‍ഡ്