ജില്ലാതല മേളയില്‍ 1448 പട്ടയങ്ങള്‍ വിതരണം ചെയ്തു കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും പുതിയ സര്‍ക്കാര്‍ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങള്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയും ജന്‍മിത്തം ഇല്ലാതാക്കിയും സംസ്ഥാനം നിയമനിര്‍മാണം നടത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയത്തിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അവയില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികളാണ്