കോവിഡ് മരണം….. ധനസഹായ വിതരണം ആരംഭിച്ചു
കോവിഡ് മരണം….. ധനസഹായ വിതരണം ആരംഭിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് നൽകി തുടങ്ങിയതായി റവന്യു വകുപ്പ് […]
Minister for Revenue and Housing
Minister for Revenue and Housing
കോവിഡ് മരണം….. ധനസഹായ വിതരണം ആരംഭിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് നൽകി തുടങ്ങിയതായി റവന്യു വകുപ്പ് […]
കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫിനിഷിംഗ് സ്‌ക്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ലഭ്യമാക്കുക […]
സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് […]
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യൂ […]
*ആദ്യഘട്ട സഹായം വിതരണം ചെയ്തു പുത്തൂർ ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ കാരണം പരിശോധിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ […]
ക്ഷീര രംഗത്ത് മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കും -റവന്യൂ മന്ത്രി കെ.രാജൻ *മാന്ദാമംഗലം ക്ഷീര സംഘത്തിന്റെ മഴവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു ക്ഷീര രംഗത്ത് മൂല്യവർദ്ധിത […]
സ്ക്രാപ്പ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ച് നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ […]
ചക്കംകണ്ടം പ്രദേശത്ത് കായൽ ടൂറിസം നടപ്പിലാക്കാൻ പിന്തുണ നൽകുമെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും റവന്യൂമന്ത്രി കെ രാജൻ. ഗുരുവായൂരിലെ ചക്കംകണ്ടം കായൽ കടവിൽ […]
കേരളത്തിന്റെ സൈന്യത്തിന് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയിലൂടെ 53 വീടുകളുടെ താക്കോൽക്കൂട്ടമാണ് ജില്ലയിൽ കൈമാറിയത്. തീരദേശവാസികളുടെ […]