Full 2

*This website is under construction,
content is not for publishing purpose.Original contents will be up soon..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ?

ജീവചരിത്രം

ശ്രീ. കെ. രാജൻ

സിപിഐ പ്രതിനിധിയായി ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് 15 -ാമത് കേരള നിയമസഭയിലെത്തിയ ശ്രീ. കെ. രാജൻ നിലവിൽ ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണ, ഭവന വകുപ്പ് മന്ത്രിയാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐവൈഎഫിന്റെ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം പതിനാലാം നിയമസഭയുടെ സർക്കാർ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

പണം കൊടുത്ത് ഭൂമി...
Read More
വാര്‍ത്തകള്‍

കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ രണ്ടാം...
Read More
വാര്‍ത്തകള്‍

റവന്യു നിയമ ലംഘനങ്ങൾ അറിയിക്കാൻ അലർട്ട് പോർട്ടൽ

റവന്യു സംബന്ധമായ വിഷയങ്ങളിൽ...
Read More
വാര്‍ത്തകള്‍

ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ ആന്റ് എക്സിബിഷൻ സെന്ററിന്റെയും മൊബൈൽ മെറ്റീരിയൽ ആന്റ് ടെസ്റ്റിംഗ് ലാബിന്റെയും പ്രവർത്തനം ആരംഭിച്ചു

ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ...
Read More
വാര്‍ത്തകള്‍

എന്റെ കേരളം കാഴ്ചകൾക്ക് കൊടിയിറക്കം

*എന്റെ കേരളം' മെഗാ...
Read More
വാര്‍ത്തകള്‍

എന്റെ കേരളം- മെഗാ എക്‌സിബിഷന് തുടക്കം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം...
Read More
വാര്‍ത്തകള്‍

വികസന പൂരത്തിന് തിരിതെളിഞ്ഞു

ഇരുപതു വർഷങ്ങൾക്ക് ശേഷം...
Read More
വാര്‍ത്തകള്‍

അവസാനവട്ട ഒരുക്കവും പൂർത്തിയായി: സുരക്ഷിത പൂരം ലക്ഷ്യം

അവസാന വട്ട തയ്യാറെടുപ്പുകൾ...
Read More
വാര്‍ത്തകള്‍

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന...
Read More
വാര്‍ത്തകള്‍

ചാവക്കാട് നഗരസഭ ഭൗമ വിവര നഗരസഭയായി

ഭൗമ വിവര ശേഖരണം...
Read More