ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് – കോഴിക്കോട് ദേശീയപാത 966 “ഗ്രീൻ ഫീൽഡ് ഹൈ വേ” യുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിച്ചു വരുന്നു, അപ്രകാരം ഏറ്റെടുക്കുന്ന ഭുമിയ്ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും അനുവധിക്കുന്നതാണ്.
ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് അടിസ്ഥാന കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്നും, ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നിയമാനുസൃത നഷ്ടപരിഹാരം ഉറപ്പാക്കും എന്നും ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു യോഗം വിളിച്ച് ചേർക്കും