The first phase of digital survey has been completed in 15 villages in Kerala

വെള്ളൂർ, ഒട്ടൂർ (തിരുവനന്തപുരം), മങ്ങാട് (കൊല്ലം), ഓമല്ലൂർ (പത്തനംതിട്ട), കടക്കരപ്പള്ളി (ആലപ്പുഴ), ഉദയപുരം (കോട്ടയം), ഇരട്ടയാർ (ഇടുക്കി), കണയന്നൂർ (എറണാകുളം), ആലപ്പാട് (തൃശൂർ), തിരുമ്മിറ്റക്കോട് – 1 (പാലക്കാട്‌), പൊന്മുണ്ടം (മലപ്പുറം), തിക്കോടി (കോഴിക്കോട്), വാലാട് (വയനാട്), അഴിക്കോട് (കണ്ണൂർ), ഉജറുൾവാർ (കാസർഗോഡ്) എന്നീ വില്ലേജുകളിലെ ഭൂഉടമകൾക്ക് അവരുടെ ഭൂരേഖകൾ എന്റെ ഭൂമി പോർട്ടലിൽ പരിശോധിക്കാവുന്നതാണ്.
രേഖകൾ പരിശോധിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാൻ ഈ വീഡിയോ കാണുക.

https://www.facebook.com/advkrajanonline/videos/619544996866683