Online meeting with RDOs in the state.

സംസ്ഥാനത്തെ ആര്‍ഡിഒ മാരുമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു.

 

സംസ്ഥാനത്തെ ആര്‍ഡിഒ മാരുമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനെ കുറിച്ചും, ആവശ്യമായ ജീവനക്കാരേയും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. വരുന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യങ്ങള്‍ വളരെ ഗൗരവമായി തന്നെ പരിഗണിക്കും.