മുണ്ടക്കൈ-ചൂരൽമല ധനസഹായം തുടരും
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകുന്ന ധനസഹായം തുടരുമെന്നും ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതുവരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ […]