പുനരധിവാസ ടൗൺഷിപ്പ്: സമ്മതപത്രങ്ങളുടെ പരിശോധന ഏപ്രിൽ 4 മുതൽ
മുണ്ടക്കൈ -ചൂരല്‍മല അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ ഒരുക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക് നൽകിയ സമ്മതപത്രങ്ങളുടെ പരിശോധന ഏപ്രിൽ 4 മുതൽ. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും വെള്ളരിമല വില്ലേജ് ഓഫീസിലേക്കും ദുരന്തനിവാരണ […]