Waqf land should be added in government documents

സർക്കാർ രേഖകളിൽ വഖഫ് ഭൂമി എന്നു ചേർക്കണം

വഖഫ് ഭൂമികളുടെ തണ്ടപ്പേരിലും ബി.റ്റി.ആർ രജിസ്റ്ററിലെ റിമാർക്‌സ് കോളത്തിലും റവന്യൂ വകുപ്പിന്റെ സോഫ്റ്റവേയറിലും വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താൻ റവന്യു ഐ.ടി സെല്ലിനും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം […]

The first phase of digital survey has been completed in 15 villages in Kerala

ആദ്യ ഘട്ട ഡിജിറ്റൽ സർവ്വെ കേരളത്തിലെ 15 വില്ലേജുകളിൽ പൂർത്തിയായി  

വെള്ളൂർ, ഒട്ടൂർ (തിരുവനന്തപുരം), മങ്ങാട് (കൊല്ലം), ഓമല്ലൂർ (പത്തനംതിട്ട), കടക്കരപ്പള്ളി (ആലപ്പുഴ), ഉദയപുരം (കോട്ടയം), ഇരട്ടയാർ (ഇടുക്കി), കണയന്നൂർ (എറണാകുളം), ആലപ്പാട് (തൃശൂർ), തിരുമ്മിറ്റക്കോട് – 1 […]

Survey records published

സർവേ റെക്കോഡുകൾ പ്രസിദ്ധീകരിച്ചു

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഉജാർഉൾവാര് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ […]

Tax exemption for houses up to 650 sq.ft

650 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക്‌ നികുതി ഒഴിവാക്കി

650 ചതുരശ്ര അടി വരെയുള്ള (60 ചതുരശ്ര മീറ്റർ) വീടുകൾക്ക്‌ നികുതി ഒഴിവാക്കി. നേരത്തേ ബിപിഎൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർവരെ മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു […]

An integrated system is being prepared in My Bhoomi portal for land related information

ഭൂമി സംബന്ധമായ വിവരങ്ങൾക്ക് എന്റെ ഭൂമി പോർട്ടലിൽ ഇന്റഗ്രേറ്റഡ് സംവിധാനം ഒരുങ്ങുന്നു

ഡിജിറ്റൽ സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും ROR ഉം അടക്കം വിവിധ ഓഫീസുകളിൽ അലയാതെ ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് […]

The digital survey will be completed in four years

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കും

സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ സമയ ബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ആദ്യമായി ഭൂമി […]

Deputy Tehsildar - Criminal Judicial Test will be waived on completion of probation

ഡെപ്യൂട്ടി തഹസിൽദാർ – ക്രിമിനൽ ജൂഡ്യഷ്യൽ ടെസ്റ്റ് ഒഴിവാക്കും

റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ നിന്നും ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ […]

There is no restriction on sale or purchase of land on account of stone laying for K. Rail project.

കെ.റെയിൽ പദ്ധതിക്കായി കല്ലിട്ടതിൻറെ പേരിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ കരം അടയ്ക്കുന്നതിനോ തടസമില്ല

കെ.റെയിൽ പദ്ധതിക്കായി കല്ലിട്ടതിൻറെ പേരിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ കരം അടയ്ക്കുന്നതിനോ യാതൊരു തടസവുമില്ല. ഭൂമിക്ക് കരമടയ്ക്കാൻ സാധിക്കുന്നില്ല എന്ന പ്രചരണം തെറ്റാണ്. ഇത്തരത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻറെ […]

Disaster preparedness clubs in all schools of Kerala state towards disaster preparedness literacy

ദുരന്തനിവാരണ സാക്ഷരതയിലേയ്ക്ക് കേരളം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങൾ കുട്ടികൾക്ക് […]

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയിഡ് നടത്തും

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയിഡ് നടത്തും

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയിഡ് നടത്തും *സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയിഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ […]