മുഴുവൻ പട്ടിക വർഗ്ഗക്കാർക്കും ആധികാരിക രേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട്
64,670 ഗുണഭോക്താക്കൾക്ക് 1,42,563 സേവനങ്ങൾ 22,888 രേഖകൾ ഡിജി ലോക്കറിൽ മുഴുവൻ പട്ടികവർഗ്ഗക്കാർക്കും ആറ് ആധികാരിക രേഖകൾ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ […]