അന്താരാഷ്ട്ര വനിതാ ദിനം.
മാര്‍ച്ച് 08 അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ സഹോദരിമാര്‍ക്കും വനിതാ ദിന ആശംസകള്‍ നേരുന്നു.
Minister for Revenue and Housing
Minister for Revenue and Housing
മാര്‍ച്ച് 08 അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ സഹോദരിമാര്‍ക്കും വനിതാ ദിന ആശംസകള്‍ നേരുന്നു.
സംസ്ഥാനത്തെ ആര്‍ഡിഒ മാരുമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ ആര്‍ഡിഒ മാരുമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനെ കുറിച്ചും, ആവശ്യമായ […]
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷൈജുവിനെ ആദരിച്ചു സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നടത്തിയ മത്സരത്തില്‍ […]
കേരളത്തിൽ കോവിഡ് ധനസഹായമായി 220 കോടി രൂപ നൽകി – റവന്യു മന്ത്രി കെ രാജൻ കോവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി […]
പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശിയർക്ക് വാഹനങ്ങളുടെ എണ്ണം പരിഗണിക്കാതെ സൗജന്യ യാത്ര അനുവദിക്കണം – മന്ത്രി കെ രാജൻ പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ […]
സംസ്ഥാന റവന്യു മന്ത്രി കെ. രാജന് കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം കേരള ഹൗസ്, ന്യൂഡല്‍ഹി തിയ്യതി: 13/12/2021 സന്ദര്‍ശന ലക്ഷ്യം കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ […]
കേരളം യൂണിക് തണ്ടപ്പേരിലേക്ക്- സര്‍ക്കാര്‍ വിജ്ഞാപനമായി കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര് സംവിധാനം […]
കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത ഉറപ്പാക്കും – റവന്യു മന്ത്രി കെ രാജൻ സമീപ കാലങ്ങളിലായി കേരളം തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളെയും അതു മൂലമുണ്ടാകുന്ന കെടുതികളേയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന […]
കോവിഡ് മരണം….. ധനസഹായ വിതരണം ആരംഭിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് നൽകി തുടങ്ങിയതായി റവന്യു വകുപ്പ് […]