ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമെങ്കിൽ നിയമവും ചട്ടവും പൊളിച്ചെഴുതും
ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമെങ്കിൽ നിയമവും ചട്ടവും പൊളിച്ചെഴുതും നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കിൽ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം […]