Expediting construction of KSTP roads: Suggested to submit new schedule

കെ.എസ്.ടി.പി റോഡുകളുടെ നിർമാണം വേഗത്തിലാക്കൽ: പുതിയ ഷെഡ്യൂൾ സമർപ്പിക്കാൻ നിർദേശം

കൊടുങ്ങല്ലൂർ – തൃശൂർ – കുറ്റിപ്പുറം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാർ സമർപ്പിച്ച ഷെഡ്യൂൾ പുതുക്കി സമർപ്പിക്കാൻ നിർദ്ദേശിച്ചു. കലക്ടറേറ്റിൽ നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടിൽ […]

One more mobile tanker unit to whistle

ചൂളമടിച്ച് പായാനൊരു മൊബൈൽ ടാങ്കർ യൂണിറ്റ് കൂടി

ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനായി തൃശൂർ വാണിയംപാറയിൽ എമർജൻസി ഓപ്പറേഷൻ സെൻ്ററായി ഫയർ സ്റ്റേഷൻ അനുവദിക്കും. തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ […]

It's only months before Puttur wakes up

പുത്തൂർ ഉണരാൻ ഇനി മാസങ്ങൾ മാത്രം

സുവോളജിക്കൽ പാർക്കിൽ മൂന്നാംഘട്ട നിർമ്മാണം തുടങ്ങി പുത്തൂരിനെ ടൂറിസം വില്ലേജാക്കി വികസിപ്പിക്കും ജൂലൈയോടെ കൂടുതൽ മൃഗങ്ങളും പക്ഷികളുമെത്തും പുത്തൂർ സുവോളജിക്കൽ പാർക്കിൽ ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതൽ […]

Naveen Puthur is only days away

നവീന പുത്തൂരിനു ഇനി നാളുകൾ മാത്രം

കായൽ ടൂറിസത്തിനുള്ള ഡിപിആർ തയ്യാറായി പുത്തൂർ കായൽ രാജ്യാന്തര ശ്രദ്ധയിൽ എത്തിക്കാൻ ശ്രമം. കായലിന് ശ്രദ്ധേയ മാറ്റം ഉണ്ടാക്കി കായലിനൊപ്പം സ്വാഭാവിക കാനനവും സൃഷ്ടിച്ചുകൊണ്ട് പുത്തൂരിൽ വലിയ […]

Important Decisions to Prevent Corruption

അഴിമതി തടയാൻ സുപ്രധാന തീരുമാനങ്ങൾ

അഴിമതി തടയാൻ റവന്യു വകുപ്പിൽ മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകൾ സന്ദർശിക്കും  അഴിമതി വേരോടെ പിഴുതെറിയാനുള്ള പ്രവർത്തനങ്ങൾക്ക് സർവീസ് സംഘടനകളുടെ […]

A dream come true for the district; A special office has been started for the distribution of forest land titles

ജില്ലയ്ക്കിത് സ്വപ്ന സാക്ഷാത്ക്കാരം; വനഭൂമി പട്ടയ വിതരണത്തിന് പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി

തൃശൂർ ജില്ലയ്ക്കിത് സ്വപ്നസാക്ഷാത്ക്കാരം. വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം യാഥാർഥ്യമായി. വനഭൂമി പതിവ് സ്പെഷ്യൽ തഹ്സിൽദാരുടെ പുതിയ […]

The construction work of the first phase of the mountain highway has started

മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

പണം കൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതിന് പകരം നഷ്ടപ്പെടുന്നവ പുനസൃഷ്ടിച്ചു നൽകും തൃശ്ശൂർ ജില്ലയിലെ പീച്ചി റോഡ് ജംഗ്ഷനിൽ മലയോര ഹൈവേയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചു. കാസർകോട് മുതൽ […]

Karusal and Kaithang was inaugurated at Kodungallur Taluk Head Adalat

കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു. മനുഷ്യനിർമ്മിതമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് തങ്ങളുടെ മുമ്പിലെത്തുന്ന […]

Alert portal to report violations of revenue rules

റവന്യു നിയമ ലംഘനങ്ങൾ അറിയിക്കാൻ അലർട്ട് പോർട്ടൽ

റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. […]

Building Technology Innovation and Exhibition Center and Mobile Material and Testing Lab started functioning

ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ ആന്റ് എക്സിബിഷൻ സെന്ററിന്റെയും മൊബൈൽ മെറ്റീരിയൽ ആന്റ് ടെസ്റ്റിംഗ് ലാബിന്റെയും പ്രവർത്തനം ആരംഭിച്ചു

ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ ആന്റ് എക്സിബിഷൻ സെന്ററിന്റെയും മൊബൈൽ മെറ്റീരിയൽ ആന്റ് ടെസ്റ്റിംഗ് ലാബിന്റെയും പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനാവശ്യ പ്രതിസന്ധി സ്യഷ്ടിക്കാൻ […]