കണിമംഗലം പാടശേഖരത്തിലെ ചാമക്കോളിൽ ഉണ്ടായ വ്യാപക കൃഷിനാശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ.
കണിമംഗലം പാടശേഖരത്തിലെ ചാമക്കോളിൽ ഉണ്ടായ വ്യാപക കൃഷിനാശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ. ചാമക്കോള് പടവ് സന്ദർശിച്ച് കൃഷി നാശം സംബന്ധിച്ച് കർഷകരും […]