കേരളത്തിൽ പട്ടയ മിഷൻ രൂപീകരിക്കും
എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖകൾ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് അടുത്ത ഏപ്രിലോടെ പട്ടയമിഷൻ രൂപീകരിക്കും. പട്ടയമിഷൻ വരുന്നതോടെ കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പട്ടയപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. അതത് പ്രദേശത്തെ […]