വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെടാൻ സാധ്യത

മൺസൂൺ പാത്തി ( monsoon trough) സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു സ്ഥിതി ചെയുന്നതിനാലും, ഷീയർ സോനിന്റെയും (A shear zone runs roughly along 11°N over South Peninsular India in middle tropospheric level), അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി

കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ ശക്തമായ മഴക്കും ഓഗസ്റ്റ് 5 ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

2.30 നു നൽകിയ ബുള്ളറ്റിനിലെ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നില്ല.