സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷൈജുവിനെ ആദരിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നടത്തിയ മത്സരത്തില്‍ റൂറൽ ഇന്നവേഷൻ അവാർഡിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ മുക്കാട്ടുക്കര സ്വദേശി ഷൈജുവിനെ ആദരിച്ചു. മുളകിന്റെ ഞെട്ട് കളയുന്ന യന്ത്രമാണ് ഷൈജു കണ്ടുപിടിച്ചത്.