Aadhaar copies online

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനിൽ

ആധാര പകർപ്പുകൾ ഇനി ഓൺലൈനിൽ. Pearl.registration.Kerala.gov.in -ലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവർക്കാണ് നിലവിൽ ഓൺലൈൻ പകർപ്പുകൾ ലഭിക്കുക. ഓൺലൈൻ […]

Waqf land should be added in government documents

സർക്കാർ രേഖകളിൽ വഖഫ് ഭൂമി എന്നു ചേർക്കണം

വഖഫ് ഭൂമികളുടെ തണ്ടപ്പേരിലും ബി.റ്റി.ആർ രജിസ്റ്ററിലെ റിമാർക്‌സ് കോളത്തിലും റവന്യൂ വകുപ്പിന്റെ സോഫ്റ്റവേയറിലും വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താൻ റവന്യു ഐ.ടി സെല്ലിനും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം […]

'Karuthalum Kaithangum' - Comprehensive Grievance Redressal Mechanism to ensure welfare of people

‘കരുതലും കൈത്താങ്ങും’- ജനക്ഷേമം ഉറപ്പാക്കാൻ വിപുലമായ പരാതിപരിഹാര സംവിധാനം

സമൂഹത്തിന്റെ നാനാതട്ടിലുള്ള ജനങ്ങൾക്ക് പരാതിപരിഹാരം ഉറപ്പാക്കി ആശ്വാസമെത്തിക്കാൻ ബൃഹത് കർമപരിപാടിയുമായി സർക്കാർ. വിവിധ കാരണങ്ങളാൽ പരിഹരിക്കപ്പെടാത്ത പരാതികളും വിഷയങ്ങളും അതിവേഗം പരിഹരിക്കാൻ ‘കരുതലും കൈത്താങ്ങും’മായി സംസ്ഥാനമൊട്ടാകെ നടന്നുവരുന്ന […]

“കരുതലും കൈത്താങ്ങും” അദാലത്ത് മെയ് 15 മുതൽ 26 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും” പരാതിപരിഹാര അദാലത്ത് തൃശ്ശൂർ ജില്ലയിൽ മെയ് 15 മുതൽ 26 വരെ നടക്കും. തൃശ്ശൂരിൽ […]

The final preparations are complete: the goal of safe completion

അവസാനവട്ട ഒരുക്കവും പൂർത്തിയായി: സുരക്ഷിത പൂരം ലക്ഷ്യം

അവസാന വട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി തൃശൂർ പൂരത്തെ വരവേൽക്കാനൊരുങ്ങി തൃശൂർ ജില്ല. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കി പരമാവധി ജനങ്ങൾക്ക് പൂരം കാണാനുള്ള അവസരം ഒരുക്കുകയാണ് ഭരണകൂടം. പൂരത്തിനായി […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു 30-04-2023 : പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ […]

Evaluated security arrangements

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന […]

The first phase of digital survey has been completed in 15 villages in Kerala

ആദ്യ ഘട്ട ഡിജിറ്റൽ സർവ്വെ കേരളത്തിലെ 15 വില്ലേജുകളിൽ പൂർത്തിയായി  

വെള്ളൂർ, ഒട്ടൂർ (തിരുവനന്തപുരം), മങ്ങാട് (കൊല്ലം), ഓമല്ലൂർ (പത്തനംതിട്ട), കടക്കരപ്പള്ളി (ആലപ്പുഴ), ഉദയപുരം (കോട്ടയം), ഇരട്ടയാർ (ഇടുക്കി), കണയന്നൂർ (എറണാകുളം), ആലപ്പാട് (തൃശൂർ), തിരുമ്മിറ്റക്കോട് – 1 […]

Digital Reserveway is a historic achievement

ഡിജിറ്റൽ റീസർവ്വേ ചരിത്രനേട്ടം 

സാങ്കേതിക പ്ലാറ്റ്‌ഫോമായ കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (CORS) പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറും. ഇന്റർനെറ്റ് വേഗതയിലെ വ്യതിയാനം, തടസ്സങ്ങൾ എന്നിവ മൂലം […]

Survey records published

സർവേ റെക്കോഡുകൾ പ്രസിദ്ധീകരിച്ചു

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഉജാർഉൾവാര് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ […]