The revenue department will be smarter and more popular

റവന്യൂ വകുപ്പ് സ്മാർട്ടാകും, കൂടുതൽ ജനകീയവും

റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുകായും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമാക്കുകയുമാണ് വകുപ്പിന്റെ ലക്‌ഷ്യം. കഴിഞ്ഞ ഗവൺമെന്റിന്റെ […]

വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

റവന്യൂ വകുപ്പ് നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടു. റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ […]

Kothamangalam Taluk Office is now Green Protocol Office

കോതമംഗലം താലൂക്ക് കാര്യാലയം ഇനി ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസ്

കോതമംഗലം താലൂക്ക് കാര്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെ പരമാവധി ഒഴിവാക്കുക എന്നതാണ് ഹരിത പ്രോട്ടോക്കോൾ വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. പതിവ് ഓഫീസ് കാഴ്ചകളിൽ […]

Digital Reserve project started; Kerala will become an example for the country through digital survey

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക […]

ഐടിഐ ദ്വിവത്സര സർവ്വെ കോഴ്സ് പാസായ റവന്യൂ ജീവനക്കാർക്ക് ചെയിൻ സർവ്വെ കോഴ്സ് വേണ്ട ഉത്തരവിറക്കി റവന്യൂ വകുപ്പ്

റവന്യൂ വകുപ്പിൽ പുതിയതായി നിയമിതരാകുന്ന എൽഡി ക്ലാർക്ക്,/വില്ലേജ് അസിസ്റ്റന്റ് ജീവനക്കാർക്ക് ഇൻ സർവ്വീസ് കോഴ്സായി ഒരു മാസത്തെ ചെയിൻ സർവ്വെ പരിശീലനം സർവ്വെ വകുപ്പ് മുഖാന്തിരം നടത്തി […]

Digital Reserve in Kerala

കേരളത്തിൽ ഡിജിറ്റൽ റീസർവേ

കേരളത്തിൽ ഡിജിറ്റൽ റീസർവേ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് […]

Disaster preparedness clubs in all schools of Kerala state towards disaster preparedness literacy

ദുരന്തനിവാരണ സാക്ഷരതയിലേയ്ക്ക് കേരളം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങൾ കുട്ടികൾക്ക് […]

An international conference on landslide mitigation was held

മണ്ണിടിച്ചിൽ സാധ്യത കുറക്കുന്നതിനുള്ള രാജ്യാന്തര കോൺഫറൻസ് നടന്നു

പ്രകൃതി വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെകുറിച്ച് പ്രാദേശിക തലത്തിൽ പഠിക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമുള്ള അന്താരാഷ്ട്ര കോൺഫറൻസ് നടന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയവും വിപുലവുമായ അന്വേഷണം നടത്തി കേരളത്തിൻ്റെ പരിസ്ഥിതിക […]

Own land as a dream come true: 217 families of Parassala constituency get land

സ്വപ്നസാഫല്യമായി സ്വന്തം ഭൂമി: പാറശ്ശാല മണ്ഡലത്തിലെ 217 കുടുംബങ്ങൾക്ക് പട്ടയം

സ്വപ്നസാഫല്യമായി സ്വന്തം ഭൂമി: പാറശ്ശാല മണ്ഡലത്തിലെ 217 കുടുംബങ്ങൾക്ക് പട്ടയം പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങൾക്കും മറ്റു […]

Cooperation of the general public

പൊതു ജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്

ഡിജിറ്റല്‍ സര്‍വെ പദ്ധതി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളത്തെ പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് […]