പട്ടയമേള മെയ് 8-ാം തിയ്യതി വൈകീട്ട് 3 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത്

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന പട്ടയമേള മെയ് 8-ാം തിയ്യതി വൈകീട്ട് 3 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്നു. പട്ടയ വിതരണത്തിന്‍റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ […]

പുനരധിവാസ ടൗൺഷിപ്പ്: സമ്മതപത്രങ്ങളുടെ പരിശോധന ഏപ്രിൽ 4 മുതൽ

മുണ്ടക്കൈ -ചൂരല്‍മല അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ ഒരുക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക് നൽകിയ സമ്മതപത്രങ്ങളുടെ പരിശോധന  ഏപ്രിൽ 4 മുതൽ. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും വെള്ളരിമല വില്ലേജ് ഓഫീസിലേക്കും ദുരന്തനിവാരണ […]

മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും

മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി […]

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ […]

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം

വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 […]

പരുന്തുംപാറ ഭൂമി കയ്യേറ്റം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും

ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര […]

വിലങ്ങാട് ദുരന്തബാധിത മേഖലകളിൽ റവന്യൂ റിക്കവറികൾക്ക് മൊറോട്ടോറിയം

കോഴിക്കോട് ജില്ലയിലെ  വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടികൾക്ക് മൊറോട്ടോറിയം അനുവദിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. വായ്പ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിന്‍മേലും […]

സംസ്ഥാന റവന്യൂ / സർവെ അവാർഡുകൾ പ്രഖ്യാപിച്ചു

റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യൂ അവാർഡ്സ് 2025 ൽ മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച […]

റവന്യൂ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് രണ്ട് കോടി അനുവദിച്ചു

റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ റവന്യൂ മന്ത്രി കെ രാജന്റെ ധനാഭ്യർത്ഥന പരിഗണിച്ച് […]

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്: അഞ്ച് ദിവസത്തിനകം സര്‍വ്വെ പൂര്‍ത്തീകരിക്കും

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്: അഞ്ച് ദിവസത്തിനകം സര്‍വ്വെ പൂര്‍ത്തീകരിക്കും മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും. […]