കേന്ദ്ര തീരുമാനം അറിയിക്കാന്‍ വൈകിയത്   സംശയകരം 

 ദുരന്തമുണ്ടായി പത്ത് ദിവസത്തിനകം ഓഗസ്റ്റ് 17ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മൂന്ന് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അഞ്ച് മാസത്തിനുശേഷം തത്വത്തില്‍ അംഗീകരിച്ചു എന്ന കാര്യം അറിയിക്കാന്‍ ഇത്രയും […]

വയനാട് പുനരധിവാസം: കോടതി വിധി മനുഷ്യൻ്റെ ഹൃദയം തൊട്ടറിഞ്ഞ ഒന്ന്

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധി മനുഷ്യൻ്റെ ഹൃദയം അറിഞ്ഞു കൊണ്ടുള്ള ഒന്നാണെന്ന് റവന്യൂമന്ത്രി കെ രാജൻ. വയനാട്ടിലെ ആകാശത്തുണ്ടായ ആശങ്കയുടെ കാർമേഘമാണ് […]

“എൻ്റെ ഭൂമി” തയ്യാറായി

റജിസ്ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ സംയോജിത പോർട്ടലായ “എൻ്റെ ഭൂമി” തയ്യാറായി.   എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി […]

ഇടുക്കി ചൊക്രമുടി ഭൂമി കയ്യേറ്റം അന്വേഷണം പ്രഖ്യാപിച്ചു

ഇടുക്കി ബൈസൺ വാലി വില്ലേജിൽ ചൊക്രമുടി ഭാഗത്ത് ഉൾപ്പെട്ട ഭൂമി അനധികൃതമായി കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന പരാതിയിൽ അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് […]

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : […]

മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു […]

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ 1 മുതൽ പുതിയ സംവിധാനം

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്ന നിർവ്വചനത്തിൽ […]

മലയോര പട്ടയം വിവരശേഖരണം അപേക്ഷ മാർച്ച് 30 വരെ നൽകാം

മലയോര പട്ടയം വിവരശേഖരണം അപേക്ഷ മാർച്ച് 30 വരെ നൽകാം 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് […]

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; ജെറോമിക് ജോർജ് മികച്ച കളക്ടർ, തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. […]