നവ കേരള സദസ്സ് റവന്യൂ വകുപ്പ് മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിശ്ചയിക്കും

നവകേരള സദസുമായി ബന്ധപ്പെട്ട അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനായി ഓരോ നിയോജകമണ്ഡല അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ […]

ഇടുക്കി – കല്ലാർകുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണം – സർവ്വെ നടപടികൾക്ക് തുടക്കമായി

ഇടുക്കി ജില്ലയിലെ ഇടുക്കി, കല്ലാർകുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണത്തിന് മുന്നോടിയായുളള സർവ്വെ നടപടികൾക്ക് തുടക്കമായി. ഇവിടത്തെ ഭൂമിയുടെ കൈവശക്കാരുടെ പതിറ്റാണ്ടുകളായുളള ആവശ്യത്തിന് ഇതോടെ പരിഹാരമാകും. പട്ടയ […]

ഭൂമി ഏറ്റെടുക്കുന്നതിനായി ഹാജരാക്കേണ്ട രേഖകൾ

ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി ഭൂമിയെ സംബന്ധിച്ച അസ്സൽ ആധാരം, കീഴാധാരങ്ങൾ/ക്രയസർട്ടിഫിക്കറ്റ്/പട്ടയം, നികുതിരശീതി (തന്നാണ്ട്), കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് (30 വർഷം), നോൺ അറ്റാച്ച്‌മെന്റ് […]

റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ

റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ നിലവിൽ […]

മഴ മുന്നറിയിപ്പ്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ, തീയതി എന്നിവ താഴെ 08-06-2023 […]

കാലാവസ്ഥാ പ്രവചനം

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് വഴിയൊരുക്കി കാലവർഷം എത്തുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ആറ് ജില്ലകൾക്കാണ് […]

“കരുതലും കൈത്താങ്ങും” അദാലത്ത് മെയ് 15 മുതൽ 26 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും” പരാതിപരിഹാര അദാലത്ത് തൃശ്ശൂർ ജില്ലയിൽ മെയ് 15 മുതൽ 26 വരെ നടക്കും. തൃശ്ശൂരിൽ […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു 30-04-2023 : പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ […]

താലൂക്ക്തല അദാലത്ത്: 28 വിഷയങ്ങളിൽ പരാതികൾ നൽകാം

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തലത്തിൽ മെയ് 2 മുതൽ 11 വരെ നടക്കുന്ന അദാലത്തിൽ 28 വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. 1. ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി […]