If you go smart - Chiranellore Village Office

സ്മാർട്ടായി എയ്യാൽ – ചിറനെല്ലൂർ വില്ലേജ് ഓഫീസ്

ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225 ചതുരശ്ര അടി […]

School poultry club project started in the district

സ്കൂൾ പൗൾട്രി ക്ലബ്‌ പദ്ധതിക്ക് ജില്ലയിൽ തുടക്കം

സ്കൂൾ കുട്ടികളിൽ മൃഗപരിപാലനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ്‌ പദ്ധതിക്ക് പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽപി സ്കൂളിൽ തുടക്കമായി. […]

Those who have given away the land will not be orphans

ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല

മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ പ്രദേശവാസികളുമായി ചർച്ച നടത്തുകയും ഭൂവുടമകളുടെ ആശങ്കകൾക്ക് മറുപടി നൽകുകയും ചെയ്തു. വീട്‌ നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി […]

1203 Patiyas- own land; own records; A dream come true for the district

1203 പട്ടയങ്ങൾ- സ്വന്തം ഭൂമി; സ്വന്തം രേഖകൾ; ജില്ലയ്ക്ക് സ്വപ്ന സാഫല്യം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേളയിൽ 1203 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 305 എൽ.എ പട്ടയം, 508 മിച്ചഭൂമി പട്ടയം, മുത്തങ്ങ […]

Projjwalam 2023

പ്രോജ്ജ്വലം 2023

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ പദ്ധതികളെ സംയോജിപ്പിച്ചുള്ള പരിപാടിയാണ് ‘പ്രോജ്ജ്വലം 2023’ . ജനകീയാസൂത്രണ പദ്ധതി പ്രകാരം വായനശാലകൾക്ക് എൽഇഡി പ്രോജക്ട് കൈമാറൽ, ക്ഷീരകർഷകർക്കുള്ള […]

Law amendment to resolve land issues in Idukki district

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി

ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23നു ആരംഭിക്കുന്ന […]

Representation of transgender representatives in volunteer forces will be ensured

സന്നദ്ധസേനകളിൽ ട്രാൻസ് ജെൻറർ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും

സന്നദ്ധസേനകളിൽ ട്രാൻസ് ജെൻറർ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിലും സർക്കാരിന് സഹായകരമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫെൻസ്, സന്നദ്ധസേന, ഇൻറർ ഏജൻസി […]

Kerala is the state that provides the highest amount of flood relief

പ്രളയ ദുരിതാശ്വാസം- ഏറ്റവും കൂടുതൽ തുക നല്കുന്ന സംസ്ഥാനം കേരളം

പ്രളയ ദുരിതാശ്വാസ ധനസഹായമായി ഏറ്റവും കൂടുതൽ തുക നല്കുന്ന സംസ്ഥാനം കേരളമാണ്. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കുന്നതിന് 4 ലക്ഷവും […]

Steps have been taken to get the mountain license to the deserving ones

മലയോര പട്ടയം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിന് നടപടികൾ തുടങ്ങി

മലയോര പട്ടയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് പട്ടയം ലഭിക്കുന്നതിന് നടപടികൾ തുടങ്ങി. ചാലക്കുടി താലൂക്കിൽ നിന്ന് 1391 അപേക്ഷകൾ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി. ഇതിനുള്ള പരിശോധനകൾ പൂർത്തിയായി. […]

The revenue department will be structurally strengthened

റവന്യു വകുപ്പിനെ ഘടനാപരമായി ശക്തിപ്പെടുത്തും

പൊതുജനങ്ങൾക്ക് റവന്യു സേവനങ്ങൾ കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന് വകുപ്പിനെ ഘടന പരമായി ശക്തിപ്പെടുത്തും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിലും നടപടിക്രമങ്ങളിലും പരിശീലനം ലഭ്യമാക്കുക വഴി ഭൂമി സംബന്ധിച്ച വിഷയങ്ങളിൽ […]